ലോക തണ്ണീര്‍ത്തട ദിനാഘോഷം
Posted on: 04 Feb 2012
ചാവക്കാട്: ലോക തണ്ണീര്‍ത്തട ദിനത്തിന്റെ ഭാഗമായി ജില്ലാ പരിസ്ഥിതി ക്ലബ്ബ്, ഡി.ഇ.ഓഫീസ്, മണത്തല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലുള്ള ദിനാഘോഷം നഗരസഭാധ്യക്ഷ എ.കെ. സതീരത്‌നം ഉദ്ഘാടനം ചെയ്തു. സുഭാഷ് സി. കുമാര്‍, സി.വി. സുനില്‍കുമാര്‍, ജസ്റ്റിന്‍ വി. തോമസ്, എന്‍.ജെ. ജെയിംസ്, ടി.വി. സുനില്‍, രാജി കെ. സിദ്ധന്‍, പി.ബി. സുജാത എന്നിവര്‍ പ്രസംഗിച്ചു.
ലോക തണ്ണീര്‍ത്തട ദിനാചരണം ചാവക്കാട് കനോലി കനാല്‍ തീരത്ത് കണ്ടല്‍ച്ചെടി നട്ട് ചാവക്കാട് നഗരസഭ അധ്യക്ഷ എ.കെ. സതീരത്‌നം ഉദ്ഘാടനം ചെയ്യുന്നു