വികസന മുരടിപ്പിനെതിരെ പൊതുയോഗം

Posted on: 04 Feb 2012



ചെറുതുരുത്തി:ദേശമംഗലം പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ പള്ളത്ത്‌കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം അഡ്വ. വി.ടി.ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പ്രേമന്‍ അധ്യക്ഷത വഹിച്ചു. പി.ഐ. ഷാനവാസ്, ഷാജി പള്ളം, എ.കെ. മുഹമ്മദ്കുഞ്ഞി, പി.എസ്. ലക്ഷ്മണന്‍, രാജലക്ഷ്മി, മുഹമ്മദ്കുട്ടി പാറക്കല്‍, അബ്ദുള്‍ഹക്കീം തുടങ്ങിയവര്‍ സംസാരിച്ചു.

More News from Thrissur