ഏകാദശി ആഘോഷിച്ചു
Posted on: 04 Feb 2012
കടവല്ലൂര്‍: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി ആഘോഷിച്ചു. രാവിലെ മേളത്തോടെ ശീവേലി എഴുന്നള്ളിപ്പ്, പറവെപ്പ് എന്നിവ ഉണ്ടായി. ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടെ കാഴ്ചശ്ശിവേലിയും നടന്നു. വൈകീട്ട് മേളം, മുറജപം, നിറമാല, വെടിക്കെട്ട്, പഞ്ചമദ്ദളകേളി, തായമ്പക, ഭക്തിഗാനമേള എന്നിവ നടന്നു.