തെങ്ങ് വീണ് വീട് തകര്‍ന്നു
Posted on: 04 Feb 2012
പെരുമ്പിലാവ്: വെള്ളിയാഴ്ച ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ്‌വീണ് വീട് ഭാഗികമായി തകര്‍ന്നു. ഒറ്റപ്പിലാവ് വലിയറ സുരേന്ദ്രന്റെ വീടാണ് തകര്‍ന്നത്. രാവിലെ പത്തരയോടെയാണ് തെങ്ങ് വീണത്. അപകടം നടക്കുമ്പോള്‍ ഭാര്യയും സഹോദരിമാരും വീട്ടിലുണ്ടായിരുന്നു.