തിരുവില്വാമല ഔട്ട്‌പോസ്റ്റ് പോലീസ് സ്റ്റേഷനായി ഉയര്‍ത്തണം

Posted on: 04 Feb 2012



തിരുവില്വാമല: ടൗണിലെ ഔട്ട്‌പോസ്റ്റ് പോലീസ് സ്റ്റേഷനായി ഉയര്‍ത്തണമെന്ന് സി.പി.ഐ. തിരുവില്വാമല ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കമ്മിറ്റി അംഗീകരിച്ച പ്രമേയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി. യോഗത്തില്‍ സെക്രട്ടറി എം.സി. ജോണ്‍സണ്‍ അധ്യക്ഷനായി.

More News from Thrissur