പ്രതിഷേധിച്ചു
Posted on: 04 Feb 2012
പഴയന്നൂര്‍: പൊട്ടന്‍കോട് പുലരി ക്ലബ്ബിന്റെ ഓഫീസ് കത്തിച്ച നടപടിയിലും ക്ലബ്ബ് മെമ്പര്‍മാര്‍ക്കെതിരെയുള്ള ഭീഷണിക്കെതിരെയും യൂത്ത്‌കോണ്‍ഗ്രസ് പൊറ്റ യൂണിറ്റ് പ്രതിഷേധിച്ചു. യോഗം യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക്‌സെക്രട്ടറി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബദറുദ്ദീന്‍ അധ്യക്ഷനായി.