ദേശവിളക്ക് ഇന്ന്

Posted on: 04 Feb 2012



ചേലക്കര:തോന്നൂര്‍ക്കര പാറപ്പുറം- കിഴക്കുമുറി ദേശവിളക്ക് ശനിയാഴ്ച ആഘോഷിക്കും. വൈകുന്നേരം മൂന്നിന് അയ്യപ്പന്‍കോവിലില്‍നിന്ന് വാദ്യമേള അകമ്പടിയോടെ വിളക്കുപന്തലിലേക്ക് എഴുന്നള്ളിപ്പ്, തായമ്പക, 8 ന് അന്നദാനം, 9 ന് അയ്യപ്പന്‍പാട്ട്, 2 ന് പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, തിരിഉഴിച്ചില്‍, അയ്യപ്പന്‍ വാവര്‍ തുള്ളല്‍ എന്നിവ ഉണ്ടാകും.

More News from Thrissur