ലാറ്ററല്‍ എന്‍ട്രി കോച്ചിങ് ക്ലാസുകള്‍

Posted on: 04 Feb 2012



എരുമപ്പെട്ടി:വെള്ളറക്കാട് തേജസ്സ് എന്‍ജിനീയറിങ് കോളേജില്‍ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്കായി ലാറ്ററല്‍ എന്‍ട്രി കോച്ചിങ് ക്ലാസുകള്‍ 4ന് ആരംഭിക്കും. ശനിയും ഞായറും നടത്തുന്ന ക്ലാസുകള്‍ക്ക് വിദഗ്ദ്ധരായ അധ്യാപകര്‍ നേതൃത്വം നല്‍കും. ഫോണ്‍: 9495246175, 9847175255.

More News from Thrissur