വാര്‍ഷികാഘോഷം
Posted on: 04 Feb 2012
വടക്കാഞ്ചേരി: ആര്യംപാടം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികം വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത്കുമാര്‍ അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപിക കെ.പി. ഇന്ദിരയ്ക്ക് യാത്രയയപ്പ് നല്‍കി.