അനുജ്ഞാ കലശാഭിഷേകം നാളെ

Posted on: 04 Feb 2012



ചേലക്കര: മാരിയമ്മന്‍ കോവിലിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പ്രധാനഘട്ടമായ അനുജ്ഞാ കലശാഭിഷേകം ഞായറാഴ്ച നടക്കും. 7.30ന് അനുജ്ഞാകലശപൂജ, 8.30ന് അനുജ്ഞാകലശപ്രദക്ഷിണം, ദേവി വിഗ്രഹങ്ങളില്‍ അഭിഷേകവും ഉണ്ടാകും. തന്ത്രി കാലടി പടിഞ്ഞാറേടത്ത്മന ശങ്കരനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനാകും.

More News from Thrissur