കാട്ടുപന്നിയുടെ ആക്രമണം; ചികിത്സ ധനസഹായം ലഭ്യമാക്കണം
Posted on: 04 Feb 2012
ചേലക്കര: കാട്ടുപന്നിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയ്ക്ക് സര്‍ക്കാര്‍ ചികിത്സാധനസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം വൈസ്പ്രസിഡന്റ് പ്രദീപ്നമ്പ്യത്ത് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി.