പതാകജാഥയ്ക്ക് സ്വീകരണം നല്‍കി

Posted on: 04 Feb 2012



വടക്കാഞ്ചേരി: സി.പി.എം. സംസ്ഥാന സമ്മേളനത്തിലേയ്ക്കുള്ള പതാകയ്ക്ക് വടക്കാഞ്ചേരി അകമല അത്താണി കുറാഞ്ചേരി, പാര്‍ളിക്കാട്, മുള്ളൂര്‍ക്കര, ആറ്റൂര്‍ എന്നിവിടങ്ങളിലെല്ലാം വരവേല്‍പ്പ് ലഭിച്ചു.

More News from Thrissur