ഐക്യസുവിശേഷസംഘം മഹായോഗം

Posted on: 04 Feb 2012



കുന്നംകുളം: ഐക്യസുവിശേഷസംഘത്തിന്റെ 42-ാമത് മഹായോഗം ഫിബ്രവരി 6 മുതല്‍ 12 വരെ കുന്നംകുളം ഐക്യസുവിശേഷ നഗറില്‍ നടക്കും. 6ന് വൈകീട്ട് ആറ് മണിക്ക് കാല്‍ഡിയന്‍ സിറിയന്‍ ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും.

11നു രാവിലെ ഏകദിന ധ്യാനയോഗം എന്നിവ ഉണ്ടാകും.

More News from Thrissur