പഴുന്നാന ക്ഷേത്രത്തിലെ പൂരത്തിന് 12 ആനകള്‍

Posted on: 04 Feb 2012



കുന്നംകുളം: പഴുന്നാന പറപ്പുക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരമഹോത്സവം ശനിയാഴ്ച ആഘോഷിക്കും. വൈകീട്ട് 5.30ന് നടക്കുന്ന കൂട്ടി എഴുന്നള്ളിപ്പില്‍ 12 ആനകള്‍ അണിനിരക്കും.

More News from Thrissur