തൈപ്പൂയ്യ മഹോത്സവം 7ന്

Posted on: 04 Feb 2012



ചിറ്റാട്ടുകര: പുവ്വത്തൂര്‍ സുബ്രഹ്മണ്യന്‍ കോവിലിലെ തൈപ്പൂയ്യ മഹോത്സവം ചൊവ്വാഴ്ച ആഘോഷിക്കും.

12ന് വിവിധ കമ്മിറ്റികളുടെ കാവടി എഴുന്നള്ളിപ്പ്, 2ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, 10.30ന് ഭസ്മക്കാവടി എഴുന്നള്ളിപ്പ്, പുലര്‍ച്ചെ 2.30ന് വിവിധ കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകള്‍, കാവടിയാട്ടം, നാദസ്വരം എന്നിവ നടക്കും.

More News from Thrissur