മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍; കാര്‍ പിടിച്ചെടുത്തു

വാടാനപ്പള്ളി: തളിക്കുളം കച്ചേരിപ്പടിയില്‍ മത്സ്യവിപണന തൊഴിലാളി കാറിടിച്ച് മരിച്ച സംഭവത്തില്‍ കാറോടിച്ച യുവാവിനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

» Read more