തൃശ്ശൂർ പഴം  -പച്ചക്കറി മാർക്കറ്റിങ് സഹകരണ സംഘത്തിന്റെ ഹരിതകേരളം പദ്ധതി വൃക്ഷത്തൈ നട്ട്‌ ഡി.സി.സി. പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.കെ. ശ്രീനിവാസൻ അധ്യക്ഷനായി.  ഡയറക്ടർമാരായ സെബി ഇരിമ്പൻ, വി.എ. ഔസേഫ്, അനിൽ പൊറ്റേക്കാട്ട്, ടി.ആർ. സന്തോഷ്, വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, സെക്രട്ടറി പി.പി. സുനിത എന്നിവർ പ്രസംഗിച്ചു.