ഇന്നത്തെ പരിപാടി
അര്‍പ്പണ ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ഥികളുടെ ഭരതനാട്യരംഗപ്രവേശനം. സംഗീതനാടകഅക്കാദമി റീജണല്‍ തിയേറ്റര്‍ 5.00

ചിത്രകര്‍മം മ്യൂറല്‍ പെയിന്റിങ് ഫോട്ടോഗ്രഫി എക്‌സിബിഷന്‍. ലളിതകലാഅക്കാദമി 10.00

ജില്ലാ ഓഫീസേഴ്‌സ് ക്ലബ്ബ് അംഗങ്ങളുടെ കൗമാരപ്രായക്കാരായ കുട്ടികള്‍ക്കും അങ്കണവാടി കൗമാരക്ലബ്ബ് അംഗങ്ങള്‍ക്കുംവേണ്ടി പോക്‌സോ നിയമത്തെ കുറിച്ചുള്ള പ്രഭാഷണം. അയ്യന്തോള്‍ ഓഫീസേഴ്‌സ് ക്ലബ്ബ് ഇന്‍ഡോര്‍‌സ്റ്റേഡിയം 2.00

ജില്ലാ പൗരസംരക്ഷണ സമിതി വനിതാഫെസ്റ്റിവലില്‍ കാര്‍ഷികസെമിനാര്‍. തൃശ്ശൂര്‍ ടൗണ്‍ഹാള്‍ 10.00

പാറമേക്കാവ് ദേവസ്വം ചാരിറ്റബിള്‍ മെഡിക്കല്‍ സെന്ററില്‍ ഓര്‍ത്തോ വിഭാഗം ഡോ. കെ.എസ്. പിള്ളയുടെ സൗജന്യ സേവനം 3.00

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തൃശ്ശൂര്‍ ബ്രാഞ്ച് ജനറല്‍ബോഡിയോഗം. ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ 7.30

വിശ്വഹിന്ദുപരിഷത്ത് ശ്രീരാമയജ്ഞം. കൂടല്‍മാണിക്യം കൊട്ടിക്കാല പറമ്പ് 8.00

പൊന്നന്‍സ്‌കോര്‍ണര്‍ നാടകപഠന സംഘത്തിന്റെ നാടക-സംഗീതസന്ധ്യ. സാഹിത്യഅക്കാദമി ഓഡിറ്റോറിയം 6.30

സാഹിത്യവിമര്‍ശനത്തിലെ നൂതനസരണികള്‍ ഏകദിന പ്രഭാഷണ പരമ്പര. സാഹിത്യഅക്കാദമി ചങ്ങന്പുഴ ഹാള്‍ 10.00