അഷ്ടമംഗലദേവപ്രശ്‌നം

Posted on: 27 Jan 2012




കോട്ടോപ്പാടം: അരിയൂര്‍ ചെറുവള്ളൂര്‍ ശിവക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടന്നു. അന്നൂര്‍ കളരിക്കല്‍ ശ്രീ. എ.കെ. സതീശന്‍ പണിക്കര്‍, പോരൂര്‍ കളരിക്കല്‍ ഷിനോജ് പണിക്കര്‍, അരിയൂര്‍ കളരിക്കല്‍ രമേഷ് പണിക്കര്‍, അരുണ്‍ പണിക്കര്‍ എന്നിവരായിരുന്നു പ്രശ്‌നചിന്തകര്‍.

വാര്‍ത്ത അയച്ചത്: പ്രതീഷ്‌

More Citizen News - Thrissur