താരു
കിഴക്കെകോട്ട:ലൂര്‍ദ്ദ്പുരം ആലപ്പാട്ട് പള്ളിപ്പുറത്തുകാരന്‍ താരു (80) അന്തരിച്ചു. ഭാര്യ: മേരി. മക്കള്‍: അനിത, സുനില്‍. മരുമകന്‍: രാജു ജോണ്‍(പ്രൊഫസര്‍, സെന്റ് അലോഷ്യസ് കോളേജ്). ശവസംസ്‌കാരം ബുധനാഴ്ച 3.30ന് ലൂര്‍ദ്ദ് കത്തീഡ്രല്‍ ചര്‍ച്ച് സെമിത്തേരിയില്‍.
രാമനാഥന്‍
അവണൂര്‍: രത്‌ന വിഹാറില്‍ എ.വി. രാമനാഥന്‍ (70) അന്തരിച്ചു. റിട്ട. സബ്ഇന്‍സ്‌പെക്ടറാണ്. ഭാര്യ: സുമതി (റിട്ട. പോസ്റ്റ്മാസ്റ്റര്‍). മക്കള്‍: രഞ്ജന്‍ (അധ്യാപകന്‍, ജി.എന്‍.എച്ച്.എസ്.എസ്., കിഴുപ്പിള്ളിക്കര), രങ്കന്‍ (ലീഗല്‍ മെട്രോളജി, തൃശ്ശൂര്‍), രശ്മി (അസി. പ്രൊഫസര്‍ ഗവ. വിക്ടോറിയ കോളേജ്), രത്‌നന്‍ (ലോട്ടറി വകുപ്പ്, തൃശ്ശൂര്‍). മരുമക്കള്‍: മാലിനി (കൃഷി ഓഫീസര്‍, മലപ്പുറം), ശ്രീജ, സുദര്‍ശനന്‍ (കെ.ഡബ്ല്യു.എ., പാലക്കാട്), നിഷ. ശവസംസ്‌കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.
കുഞ്ഞുവറീത്
എടക്കുന്ന്:തേയ്ക്കാനത്ത് പുളിക്കലാന്‍ ലോനപ്പന്റെ മകന്‍ കുഞ്ഞുവറീത് (84) അന്തരിച്ചു. ഭാര്യ: പരേതയായ മറിയം. ശവസംസ്‌കാരം ബുധനാഴ്ച 10ന് എടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.
കുഞ്ഞില
ചൊവ്വൂര്‍:അരിമ്പൂര് പരേതനായ വാറുണ്ണിയുടെ ഭാര്യ കുഞ്ഞില (81) അന്തരിച്ചു. മക്കള്‍: ഫ്രാന്‍സിസ്, ലില്ലി, ജോസ്, ആന്‍േറാ, ജെസ്സി. മരുമക്കള്‍: ജെയ്‌സി, മൈക്കിള്‍, ജെസി, ഓമന, സേവി. ശവസംസ്‌കാരം ബുധനാഴ്ച 4ന് ചൊവ്വൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍.
ലോനപ്പന്‍
മനക്കൊടി:കിഴക്കുംപുറം ബ്രൈറ്റ് നഗറില്‍ അരിമ്പൂര് ചീരോത ലോനപ്പന്‍ (86) അന്തരിച്ചു. ഭാര്യ: മര്‍ത്ത. മക്കള്‍: എല്‍സി, ആനി, പീറ്റര്‍, ജോസ്, റോസിലി, കൊച്ചുത്രേസ്യ, അന്തോണി, ഫ്രാന്‍സിസ്, ബിജു. മരുമക്കള്‍: ജോര്‍ജ്, പരേതനായ കൊച്ചുപാലു, ലീന, അല്ലി, ജോയി, ഔസേഫ്, മേഴ്‌സി, ബിന്ദു, ഷര്‍മ്മിള. ശവസംസ്‌കാരം ബുധനാഴ്ച 4ന് അരിമ്പൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
ജോസ്
വല്ലച്ചിറമാളിയേക്കല്‍ പടിക്കല ജോസ്(80) അന്തരിച്ചു. ഭാര്യ: മേരി. മക്കള്‍: ജോളി, ജിജി, തോമാസ്. മരുമക്കള്‍: പരേതയായ ഷീല, മോളി, ലിസ്സി. ശവസംസ്‌കാരം ബുധനാഴ്ച 9.30ന് വല്ലച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
ബിജോ
കാഞ്ഞാണി:ഗാന്ധി ശതാബ്ദി റോഡില്‍ താണിക്കല്‍ ചമ്മണത്ത് ജോര്‍ജ്ജിന്റെ മകന്‍ ബിജോ(24) അന്തരിച്ചു. അവിവാഹിതനാണ്. അമ്മ: ബേബി. സഹോദരന്‍: ജിജോ. ശവസംസ്‌കാരം പിന്നീട് കാരമുക്ക് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.
രവി
അരിമ്പൂര്‍:വെളുത്തൂര്‍ കടലാശ്ശേരി നാരായണന്റെ മകന്‍ രവി (69) അന്തരിച്ചു. ഭാര്യ: വിശാല. മക്കള്‍: സുനില്‍കുമാര്‍, അനില്‍കുമാര്‍, സുധീഷ്‌കുമാര്‍, സുബീഷ്‌കുമാര്‍. മരുമക്കള്‍: രാധിക, രേഖ.
കുഞ്ഞിത്തി
ഒളരി:ഉമ്മട്ടി വെളുത്തൂക്കാരന്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ കുഞ്ഞിത്തി (73) അന്തരിച്ചു. മക്കള്‍: ബെന്നി (ബിസിനസ്സ്, ഒളരിക്കര), ഡെന്നി (സിവില്‍ പോലീസ് ഓഫീസര്‍, അയ്യന്തോള്‍), മരുമക്കള്‍: റെജീന (സല്‍സബീല്‍ സ്‌കൂള്‍, മുണ്ടൂര്‍), ബിന്ദു (മാതാ ഹൈസ്‌കൂള്‍ , മണ്ണംപേട്ട). ശവസംസ്‌കാരം വ്യാഴാഴ്ച 9ന് ഒളരി ലിറ്റില്‍ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍.
കൊച്ചന്നം
ഗുരുവായൂര്‍:പൂക്കോട് സാംസ്‌കാരിക നിലയത്തിന് സമീപം കോട്ടപ്പടി പുലിക്കോട്ടില്‍ മമ്മായിപറമ്പില്‍ പരേതനായ പാവുണ്ണിയുടെ ഭാര്യ കൊച്ചന്നം (84) അന്തരിച്ചു. മക്കള്‍: ജോസ് (മാനേജര്‍, കാത്തലിക് സിറിയന്‍ ബാങ്ക്, കുന്നത്തങ്ങാടി), മേഴ്‌സി (ലൂര്‍ദ്ദ് യു.പി. സ്‌കൂള്‍ തൃശ്ശൂര്‍), അഡ്വ. തോമസ്‌പോള്‍(അയ്യന്തോള്‍), ജോര്‍ജ് (സ്വീറ്റ് ലാന്‍ഡ് ബേക്കറി കോട്ടപ്പടി)), ലില്ലി (ആര്‍ക്കിടെക്ട് തൃശ്ശൂര്‍). ശവസംസ്‌കാരം ബുധനാഴ്ച 4ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍.
നാരായണന്‍നമ്പീശന്‍
വൈലത്തൂര്‍:പൂവ്വനത്ത് ടി.ആര്‍. നാരായണന്‍ നമ്പീശന്‍ (85) അന്തരിച്ചു. ഭാര്യ: വെട്ടുകാട്ടില്‍ പുഷ്പകത്ത് കുടുംബാംഗം ശ്രീദേവി. മക്കള്‍: രാമന്‍ നമ്പീശന്‍ (നമ്പീശന്‍സ് ഡയറി, നായരങ്ങാടി), അനില്‍കുമാര്‍ (മാതൃഭൂമി ഏജന്റ് നായരങ്ങാടി) മരുമക്കള്‍: ഉഷ, ശ്രീകല. ശവസംസ്‌കാരം ബുധനാഴ്ച 12ന് വീട്ടുവളപ്പില്‍.
ശാരദ
തൃശ്ശൂര്‍:ചെമ്പുക്കാവ് അനിത നിവാസില്‍ റിട്ട. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് (ഫിഷറീസ്) പുളിക്കല്‍ ഹരിദാസിന്റെ ഭാര്യ റിട്ട. സീനിയര്‍ ടെലഫോണ്‍ സൂപ്പര്‍വൈസര്‍ തിച്ചംപുള്ളി ശാരദ (82) അന്തരിച്ചു. മക്കള്‍: അനിത (അസോസിയേറ്റ് പ്രൊഫ. ഗവ. എന്‍ജിനീയറിങ് കോളേജ്, തൃശ്ശൂര്‍), നന്ദിനി (സീനിയര്‍ സബ്ഡിവിഷണല്‍ എന്‍ജിനീയര്‍, ബി.എസ്.എന്‍.എല്‍., വടക്കാഞ്ചേരി), രാധാകൃഷ്ണന്‍ (ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, മച്ചാട്), പ്രീതി (അസിസ്റ്റന്റ് എന്‍ജിനീയര്‍, മൈനര്‍ ഇറിഗേഷന്‍, കോഴിക്കോട്). മരുമക്കള്‍: പ്രൊഫ. രവീന്ദ്രകുമാര്‍ (പ്രിന്‍സിപ്പല്‍, ഗവ. സംസ്‌കൃത കോളേജ്, പട്ടാമ്പി), ഡോ. എല്‍.എസ്. ഭരതന്‍ (പ്രൊഫ. ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍), നന്ദകുമാര്‍ (അസിസ്റ്റന്റ് മാനേജര്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ്, മലപ്പുറം). സഹോദരങ്ങള്‍: പരേതയായ തങ്കം, പരേതയായ അമ്മിണി, പരേതയായ കൊച്ചുണ്ണി, ടി.വി. സുഭദ്ര, ടി.വി. നളിനി, ടി.വി. രമണി (എല്ലാവരും ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍).
ഉലഹന്നാന്‍
കൊളാംകുണ്ട്:ചെമ്മനം ഉലഹന്നാന്‍ (78) അന്തരിച്ചു. ഭാര്യ: സാറാക്കുട്ടി. മക്കള്‍: ജെയ, ജെയ്‌സന്‍, ജെസി. മരുമക്കള്‍: വിത്സന്‍, ജിബി. ശവസംസ്‌കാരം ബുധനാഴ്ച 10ന് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.
കൃഷ്ണന്‍ നമ്പൂതിരി
തൃശ്ശൂര്‍:കുട്ടന്‍കുളങ്ങര കന്നിയില്‍ താമരപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി (75) അന്തരിച്ചു. റിട്ട. അധ്യാപകനാണ്. ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: കൃഷ്ണകുമാര്‍ (രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ ഡല്‍ഹി), വേണു (സസ്യ ഫുഡ് പ്രൊഡക്ട്). മരുമക്കള്‍: സുനി, ജിത.
പൗളി
പറപ്പൂക്കര:വട്ടക്കുഴി യോഹന്നന്റെ ഭാര്യ പൗളി (57) അന്തരിച്ചു. മകന്‍: ജീസ്. ശവസംസ്‌കാരം ബുധനാഴ്ച മൂന്നിന് പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
അമ്മുക്കുട്ടി
അഞ്ചേരി:മരിയാപുരം വലിയങ്ങോട്ട് പരേതനായ രാമന്റെ ഭാര്യ അമ്മുക്കുട്ടി (75) അന്തരിച്ചു. മക്കള്‍: സുബ്രന്‍, കമല, വല്‍സ, വിജയന്‍, സത്യന്‍, സുധ, ഉഷ, ലീലാമണി, സുനിത, സുനില്‍. മരുമക്കള്‍: സുശീല, പരേതനായ സുരേന്ദ്രന്‍, ഷീബ, സുകുമാരന്‍. ശവസംസ്‌കാരം ബുധനാഴ്ച 9ന് വടൂക്കര എസ്.എന്‍. ശ്മശാനത്തില്‍.
യോഗികൃഷ്ണന്‍
ആറ്റൂര്‍:പൂഴിക്കുന്നത്ത് വീട്ടില്‍ യോഗികൃഷ്ണന്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കം. മക്കള്‍: മോഹനന്‍, ചന്ദ്രിക, പ്രതിഭ, യോഗേഷ്, ആഹൂതി, യതീഷ്, യമേഷ്. മരുമക്കള്‍: ബിന്ദു, കണ്ണന്‍, രാമന്‍കുട്ടി, പ്രീത, മുരളീമോഹന്‍.
ജാനകി
പോന്നോര്‍:ചാഴിക്കുളം പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ജാനകി (90) അന്തരിച്ചു. മക്കള്‍: പരേതനായ പ്രഭാകരന്‍, ഗോപി, ശാന്ത, മോഹനന്‍, സുബ്രഹ്മണ്യന്‍, ലക്ഷ്മി, രാധ, വാസന്തി. മരുമക്കള്‍: സൂര്യന്‍, പരേതനായ ദാസന്‍, ജാനകി, ശാന്ത, രാധ, സുശീല. ശവസംസ്‌കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.
ഗോപാലകൃഷ്ണന്‍
കയ്പമംഗലം:പെരിഞ്ഞനം വെസ്റ്റ് ആലേക്കാരന്‍ ഗോപാലകൃഷ്ണന്‍ (ഗോപിമാഷ്-84) അന്തരിച്ചു. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് എല്‍.പി. സ്‌കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ രമാദേവി. മക്കള്‍: രേഖ, ശുഭ, സജീവ്. മരുമക്കള്‍: സുധാകരന്‍, സുരേഷ്, ഷീല. ശവസംസ്‌കാരം ബുധനാഴ്ച 9ന് വീട്ടുവളപ്പില്‍.
അംബുജം
എളവള്ളി:കോക്കൂര്‍ കല്ലായില്‍ കുമാരന്റെ ഭാര്യ അംബുജം (75) അന്തരിച്ചു. മക്കള്‍: ശ്രീനിവാസന്‍, രാജന്‍, ലളിത, ഗീത. ബാബു. മരുമക്കള്‍: രഞ്ജിനി, കല, രാജന്‍, വാസുദേവന്‍, വിനോദിനി.
മുഹമ്മദ്
പാവറട്ടി:പുതുമനശ്ശേരി ജുമാമസ്ജിദിനു സമീപം പുഴങ്കരയില്ലത്ത് പി.എച്ച്. മുഹമ്മദ്(65) അന്തരിച്ചു. ഭാര്യ: ഉമ്മാച്ചു. മക്കള്‍: നിസാര്‍, ഷിഹാബ്, സിറാജ്, സുല്‍ഫത്ത്. മരുമക്കള്‍: ഷെമീറ, ഹസീന.
അംബുജാക്ഷി
അന്തിക്കാട്:പടിയം പള്ളിയില്‍ രാമകൃഷ്ണന്റെ ഭാര്യ അംബുജാക്ഷി (80) അന്തരിച്ചു. മക്കള്‍: മോഹന്‍ദാസ്, ജഗദീഷ്, ഗോകുല്‍ദാസ്. മരുമക്കള്‍: രത്‌നവല്ലി, ലക്ഷ്മിഭായ്, ഉഷ. ശവസംസ്‌കാരം ബുധനാഴ്ച 4.30ന് വീട്ടുവളപ്പില്‍.
ദേവകിഅമ്മ
കോടന്നൂര്‍:പരേതനായ മൈലാത്ത് അച്യുതന്‍ നായരുടെ ഭാര്യ കണ്ണേടത്ത് ദേവകിഅമ്മ (82) അന്തരിച്ചു. മക്കള്‍: രാമചന്ദ്രന്‍ (റിട്ട. മെഡിക്കല്‍ കോളേജ്), ദിനകരന്‍, ശകുന്തള, രവി. മരുമക്കള്‍: സരസ്വതി, വിമല, സുന്ദരന്‍, ഗീത.
ഐ.എം. സുധാകരന്‍
ചെമ്മണ്ട:ഇല്ലിക്കല്‍ ഐ.എം. സുധാകരന്‍ (77) അന്തരിച്ചു. ഭാര്യ: പുഷ്പവതി (റിട്ട. അധ്യാപിക എം.യു.പി.എസ്., പൊറത്തിശ്ശേരി). മക്കള്‍: ജ്യോതിഷ്, മൈഥിലി. മരുമക്കള്‍: ജയശ്രീ, സത്യന്‍. ശവസംസ്‌കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.
ജോസ്
ചിറ്റാട്ടുകര: ജനശക്തി റോഡില്‍ ആലപ്പാട്ട് മേച്ചേരി ജോസ് (83) അന്തരിച്ചു. പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: ആലീസ്. മക്കള്‍: സിസ്റ്റര്‍ ടെസ്‌ലിന്‍ (അമലായ്, മധ്യപ്രദേശ്), ബാബു (മേച്ചേരി ജ്വല്ലറി വര്‍ക്‌സ്, തൃശ്ശൂര്‍), ഡോളി (സൗത്ത്ഇന്ത്യന്‍ ബാങ്ക്, കോയമ്പത്തൂര്‍), സാബു (സൗദി അറേബ്യ), മോളി, മാര്‍ട്ടിന്‍ (മേച്ചേരി ജ്വല്ലറി വര്‍ക്‌സ്, തൃശ്ശൂര്‍), റീജ (അധ്യാപിക, കുവൈത്ത്), റീന (അധ്യാപിക, സി.എസ്.എം. സെന്‍ട്രല്‍ സ്‌കൂള്‍, എടശ്ശേരി), പരേതരായ പിയൂസ്, ജോസഫ്. മരുമക്കള്‍: ജീമോള്‍, ജോണ്‍സണ്‍, ആന്‍സി, ഡേവിസ്, ലൗലിന്‍, ബെന്നി, ജോസ്. ശവസംസ്‌കാരം ബുധനാഴ്ച നാലിന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിസെമിത്തേരിയില്‍.
ആമി
കൊടുങ്ങല്ലൂര്‍: കാര കാതിയാളം പരേതനായ വട്ടപ്പറമ്പില്‍ വീരാന്‍കുട്ടിയുടെ ഭാര്യ ആമി (81) അന്തരിച്ചു. മകന്‍: ജാഫര്‍. മരുമകള്‍: വഹീദ.
മറിയംകുട്ടി
മാള: മേലഡൂര്‍ കുരിശിങ്കല്‍ പരേതനായ വറുതുട്ടിയുടെ ഭാര്യ മറിയംകുട്ടി (80) അന്തരിച്ചു. മക്കള്‍: ജോസ്, അഗസ്തി, ടോമി, പരേതനായ ബെന്നി. മരുമക്കള്‍: ബീന, മേരി, രാജി.
ബാലന്‍
കുന്നംകുളം: ചൊവ്വന്നൂര്‍ പുളിക്കല്‍വീട്ടില്‍ ബാലന്‍ (60) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: ഷാജി, ഷിജു, ഷീജ. മരുമക്കള്‍: സ്മിത, മനോജ്. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
ചാര്‍ത്താവ്
ചാലക്കുടി: കോടശ്ശേരി നായരങ്ങാടി കളത്തിപ്പറമ്പില്‍ ചാര്‍ത്താവ് (88) അന്തരിച്ചു. മക്കള്‍: കാര്‍ത്തു, തങ്കമണി, മണി. മരുമക്കള്‍: അപ്പു, അപ്പു, ശശി.
രാധാകൃഷ്ണകര്‍ത്ത
കൊടുങ്ങല്ലൂര്‍:പതിയാശേരി രാധാകൃഷ്ണകര്‍ത്ത (75) അന്തരിച്ചു. ഭാര്യ: എട്ടുവീട്ടില്‍ സൗദാമിനിയമ്മ. മക്കള്‍: ഗിരിസുതന്‍, രവികുമാര്‍, സുരേഷ്.
കുഞ്ഞാത്തുട്ടി
പെരുമ്പടപ്പ്:പെരിയമ്പലം പൊറ്റമ്മല്‍ പരേതനായ കുരിമണ്ണി മേലേമണ്ണില്‍ കുഞ്ഞിമായന്റെ ഭാര്യ കുഞ്ഞാത്തുട്ടി (60) അന്തരിച്ചു. മക്കള്‍: മുസ്തഫ (ജിദ്ദ), കുഞ്ഞിമൊയ്തീന്‍കുട്ടി, ഫാത്തിമ. മരുമക്കള്‍: റജീന, അബ്ദുറഹിം.
ഔസേപ്പ്
കുറ്റിക്കാട്: പള്ളിപ്പാടന്‍ ഔസേപ്പ് (85) അന്തരിച്ചു. മക്കള്‍: മേരി, ഓമന, ഫ്രാന്‍സിസ്, വര്‍ഗ്ഗീസ്, സേവ്യാര്‍. മരുമക്കള്‍: വര്‍ക്കി, ജോസ്.
കുഞ്ഞുവറീത്
മേലൂര്‍:തെക്കിനിയത്ത് കോരേന്‍ കുഞ്ഞുവറീത് (86) അന്തരിച്ചു. മക്കള്‍: ഫിലോമിന, ലില്ലി, റോസി, ജോയി, ജെന്നി. മരുമക്കള്‍: ജേക്കബ്, ജോസഫ്, വിന്‍സന്റ്, ലിജി, ആന്റണി.
ഫിലോമിന
മാള:പൊയ്യ കുമപ്പശ്ശേരി പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ഫിലോമിന (78) അന്തരിച്ചു. മക്കള്‍: ടോമി, പരേതനായ ആന്‍ഡ്രൂസ്, ജോയ്, ആനി, കൊച്ചുത്രേസ്യ, സിസ്റ്റര്‍ ഗ്രേസി. മരുമക്കള്‍: വാവച്ചന്‍, ജോയി, എല്‍സി, മേരി, ആല്‍ഫി.
ദേവകി
കൊടുങ്ങല്ലൂര്‍:പുല്ലൂറ്റ് മണക്കാട്ടുപടി പരേതനായ ചേന്ദുവിന്റെ ഭാര്യ ദേവകി (98) അന്തരിച്ചു. മക്കള്‍: എം.സി. രാമകൃഷ്ണന്‍ (മുന്‍ നഗരസഭാ കൗണ്‍സിലര്‍), സുശീല, സദാനന്ദന്‍. സുഗതന്‍ (കൃഷ്ണകൃപ പൂജ സ്റ്റോഴ്‌സ്, പുല്ലൂറ്റ്), വത്സല. മരുമക്കള്‍: നിര്‍മല, ദിവാകരന്‍, വിമല, സുവര്‍ണ്ണ, ദിവാകരന്‍. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍.