ഇന്ദിര
ഗുരുവായൂര്‍: ഇരിങ്ങപ്പുറം കര്‍ണ്ണംകോട്ട് ത്യാഗരാജന്റെ ഭാര്യ ഇന്ദിര (63) അന്തരിച്ചു. മക്കള്‍: രാജേഷ്, രഞ്ജിത്ത്. മരുമക്കള്‍: ധന്യ, സൗമ്യ. ശവസംസ്‌കാരം ബുധനാഴ്ച 8.30ന് വീട്ടുവളപ്പില്‍.
 
ലക്ഷ്മി
ഗുരുവായൂര്‍:വാഴപ്പുള്ളി മരക്കാത്ത് പരേതനായ കുട്ടന്റെ ഭാര്യ ലക്ഷ്മി (91) അന്തരിച്ചു. മക്കള്‍: തങ്ക, ദേവു, സുബ്രഹ്മണ്യന്‍, രാമചന്ദ്രന്‍, ശിവരാമന്‍, ചന്ദ്രിക, സുധ. ശവസംസ്‌കാരം ബുധനാഴ്ച 2ന് വീട്ടുവളപ്പില്‍.
 
ശ്രീദേവിഅമ്മ
ഗുരുവായൂര്‍:ഗുരുവായൂര്‍ പേരകം പടിഞ്ഞാറെക്കര ശ്രീദേവിഅമ്മ (72) അന്തരിച്ചു. മക്കള്‍: ലത, ജയലക്ഷ്മി. മരുമകന്‍: പരേതനായ ഗോപാലകൃഷ്ണന്‍. ശവസംസ്‌കാരം ബുധനാഴ്ച 11ന് ഗുരുവായൂര്‍ നഗരസഭാ ശ്മശാനത്തില്‍.
 

നാരായണന്‍ നായര്‍
തൃത്തല്ലൂര്‍: കദളിയില്‍ നാരായണന്‍നായര്‍ (86) അന്തരിച്ചു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ: മണിത്തറ അരങ്ങത്ത് പൊന്നുഅമ്മ. മക്കള്‍: രമണി (പ്രധാനാധ്യാപിക എസ്.വി.പി.എല്‍.പി. സ്‌കൂള്‍, തൃത്തല്ലൂര്‍), കൃഷ്ണകുമാര്‍, സതി, പരേതനായ സുരേഷ്, രാജേഷ്, രതി. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ (റിട്ട. സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോ), ശാന്തകുമാരി (സെക്രട്ടറി, കൈപ്പിള്ളി ക്ഷീരസംഘം), ജയരാജന്‍, സുരേഷ്. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പില്‍.
 
മോളി
പഴഞ്ഞി: പട്ടിത്തടം താന്നിക്കല്‍ പരേതനായ ഉണ്ണിയുടെ ഭാര്യ മോളി (46) അന്തരിച്ചു. മകന്‍: ആല്‍വിന്‍ (സൗദിഅറേബ്യ). ശവസംസ്‌കാരം ബുധനാഴ്ച മൂന്നിന് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍.
 

ബാലന്‍
ചാവക്കാട്: തൈക്കാട് തൈക്കാട്ടില്‍ രാവുണ്ണിയുടെ മകന്‍ ബാലന്‍ (66) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സുജാത, ഗീത, ശശികുമാര്‍, അജിത, സജിത. മരുമക്കള്‍: പുരുഷോത്തമന്‍, സുരേഷ്‌കുമാര്‍, സുമ.
 
മാധവി
പട്ടിക്കാട്: പുളിക്കല്‍ ശങ്കരന്‍കുട്ടിയുടെ ഭാര്യ മാധവി (80) അന്തരിച്ചു. മക്കള്‍: മണി, ചന്ദ്രന്‍, ശിവരാമന്‍, ഭരതന്‍, നളിനി, മോഹനന്‍. ശവസംസ്‌കാരം ബുധനാഴ്ച 12ന് ചെറുതുരുത്തി ശ്മശാനത്തില്‍.
 
മേരി
പൊങ്ങണംകാട്: കുണ്ടുകുളങ്ങര ഫ്രാന്‍സിസിന്റെ ഭാര്യ മേരി (72) അന്തരിച്ചു. മക്കള്‍: മെഴ്‌സി, ലൂസി, പരേതയായ ആലീസ്, ജോസ്, ഉഷ. മരുമക്കള്‍: ചെറിയാന്‍, ജോസ്, സേവ്യര്‍, ജെസി, ജോണ്‍സണ്‍. ശവസംസ്‌കാരം ബുധനാഴ്ച 11ന് പൊങ്ങണംകാട് സെന്റ് മേരീസ് ദേവാലയത്തില്‍.
 
വര്‍ക്കി
എട്ടാംകല്ല്: പൂവ്വത്തുംകുടി ശൗരുവിന്റെ മകന്‍ വര്‍ക്കി (84) അന്തരിച്ചു. ഭാര്യ: ഏല്യ. മക്കള്‍: മേരി, റാഫേല്‍, സേവ്യര്‍, ആനീസ്, ജോസ്, സിസ്റ്റര്‍ സ്റ്റെല്ല ഗ്രെയ്‌സ്, റോസി, ഡേവിസ്. മരുമക്കള്‍: ലാലി, മിനി, ജോണ്‍, ഷൈനി, ജോസ്, പ്രസീന. ശവസംസ്‌കാരം ബുധനാഴ്ച ഒമ്പതിന് വെട്ടുകാട് സെന്റ്‌ജോസഫ് പള്ളിയില്‍.
 

ജോര്‍ജ്
കുന്നംകുളം: മരത്തംകോട് പുലിക്കോട്ടില്‍ ജോര്‍ജ്(70) അന്തരിച്ചു. ഭാര്യ: ബേബി. മക്കള്‍ : ജോളി (ജെ.ജെ.ടെയ്‌ലേഴ്‌സ്, മരത്തംകോട്), ജോഷി (യൂണിയന്‍ സെലക്ഷന്‍, എറണാകുളം), ജോയ്‌സി. മരുമക്കള്‍ : ജോളി, ജോസി, ജോണ്‍സണ്‍. ശവസംസ്‌കാരം ബുധനാഴ്ച മൂന്നിന് കാട്ടകാമ്പാല്‍ സെന്റ് ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി സെമിത്തേരിയില്‍.
 
തത്ത
തിരുവില്വാമല: പാമ്പാടി നടക്കാവില്‍ പരേതനായ പഴനിയുടെ ഭാര്യ തത്ത(90) അന്തരിച്ചു.
 
ഭാസ്‌കരന്‍നായര്‍
മാള: കുണ്ടൂര്‍ നെല്ലിക്കാപറമ്പില്‍ ഭാസ്‌കരന്‍നായര്‍(86) അന്തരിച്ചു. ഭാര്യ : മണിയമ്മ. മക്കള്‍ : പ്രസന്ന, ബാബു, വിജയന്‍, ഉഷ, അംബിക, അനില്‍. മരുമക്കള്‍ : വിജയന്‍, ശശി, മോഹനന്‍, ആനന്ദവല്ലി, സന്ധ്യ, കവിത. ശവസംസ്‌കാരം ബുധനാഴ്ച പത്തിന് വീട്ടുവളപ്പില്‍.
 
അബുദാബിയില്‍ അന്തരിച്ചു
പുന്നയൂര്‍ക്കുളം:എളമ്പനക്കാട് പരേതനായ അവുണ്ണിയുടെ മകന്‍ പോര്‍പ്പുള്ളി അബ്ദുള്‍ഗഫൂര്‍ (ബാബു-48) അബുദാബിയില്‍ അന്തരിച്ചു. അബുദാബി അല്‍ മജാസ് കമ്പനി ഉദ്യോഗസ്ഥനാണ്. ഭാര്യ: റംല. മക്കള്‍: ഷഹല്‍, ഷാമില്‍ (ഇരുവരും അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍). കബറടക്കം ബുധനാഴ്ച 8 ന് കോറോത്തയില്‍ പള്ളി കബര്‍സ്താനില്‍.
 
കുഞ്ഞുവറീത്
മാള:അമ്പഴക്കാട് മാളക്കാരന്‍ ചാക്കു കുഞ്ഞുവറീത് (65) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ജോസ്, ജോഫി, ജോമോന്‍. മരുമകന്‍: ജോര്‍ജ്.
 

മേരി
എരുമപ്പെട്ടി: പഴവൂര്‍ കൂത്തൂര് പരേതനായ ആന്റണിയുടെ ഭാര്യ മേരി(64) അന്തരിച്ചു. മക്കള്‍ : ജോളി, നിഷ, ലിന്‍സി. മരുമക്കള്‍ : ജെയ്‌സണ്‍, ജിനോയ്, ലിജു.
 
ജോസ്
ഒല്ലൂര്‍: പള്ളിപ്പുറത്തുകാരന്‍ ദേവസിയുടെ മകന്‍ ജോസ്(52) ബാംഗ്ലൂരില്‍ അന്തരിച്ചു. ഭാര്യ : ഓമന. മക്കള്‍ : ഡിജോ, ഡിന്‍സി. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
 
മേഗി
തലക്കോട്ടുകര: പാറയ്ക്കല്‍ കുറ്റിക്കാട്ട് പൊറിഞ്ചു ലോനപ്പന്റെ ഭാര്യ മേഗി(72) അന്തരിച്ചു. റിട്ട. അധ്യാപികയാണ്. മക്കള്‍ : പരേതനായ ജെയ്‌സണ്‍ കെ.ജോണ്‍, റോയ്‌സണ്‍ കെ.ജോണ്‍, ജോയ്‌സണ്‍ കെ.ജോണ്‍, ഗ്ലിസണ്‍ കെ.ജോണ്‍. മരുമക്കള്‍ : ജാസ്മിന്‍, സിമി, ഷേര്‍ളി, ഷൈനി. ശവസംസ്‌കാരം ബുധനാഴ്ച 10.30ന് തലക്കോട്ടുകര സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍.
 
ചാക്കോ
എല്‍ത്തുരുത്ത്: മേനാച്ചേരി ചാക്കോ (തങ്കച്ചന്‍- 74) അന്തരിച്ചു. ഭാര്യ : ആനി. മക്കള്‍ : ജോയി, രാജി, ഷാജു, മിനി. മരുമക്കള്‍ : ഷൈനി, ജോബു, ഡിക്‌സണ്‍. ശവസംസ്‌കാരം ബുധനാഴ്ച 10ന് ഒളരിക്കര ചെറുപുഷ്പം ദേവാലയ സെമിത്തേരിയില്‍.
 
വാസുദേവന്‍
വാടാനപ്പള്ളി: ഗണേശമംഗലം പരേതനായ ചക്കാമഠത്തില്‍ കേശവന്റെ മകന്‍ വാസുദേവന്‍(80) അന്തരിച്ചു. മക്കള്‍ : പരേതനായ ശാന്തകുമാര്‍, ദേവാനന്ദ്, വാസന്തി, സുനില്‍കുമാര്‍ (അല്‍-ഐന്‍), സലില്‍കുമാര്‍ (ഷാര്‍ജ), ദിനേഷ്‌കുമാര്‍. മരുമക്കള്‍ : ജയശ്രീ, ജയശ്രീ, ഗോപാലകൃഷ്ണന്‍, മാല, രാഗി, റീന. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.
 
യതീന്ദ്രദാസ്
മതിലകം: പുതിയകാവ് പരേതനായ വാഴൂര്‍ ഗോപാലന്റെ മകന്‍ യതീന്ദ്രദാസ്(72) അന്തരിച്ചു. ഭാര്യ : അരുണ. മക്കള്‍ : ഷിബു (ദുബായ്), ഷീന, ഷിജീഷ് (മസ്‌കറ്റ്). മരുമക്കള്‍ : ദീപ, പ്രദീപ്, മിഥു.
 
ജോസ്
മാള: പൂവ്വത്തുശ്ശേരി കാച്ചപ്പിള്ളി ജോസ് (71) അന്തരിച്ചു. ഭാര്യ: മേരി. മക്കള്‍: ഷാജു (അബുദാബി), ഷീജ, ഷിബി, ഷൈജു (ദുബായ്), സി. അഖില (ഹോളി ഫാമിലി കോണ്‍വെന്റ്, കുഴിക്കാട്ടുശ്ശേരി), ഷിന്റി. മരുമക്കള്‍: ബിനി, ജെയിംസ് (അബുദാബി), ഷാജി, ജാസ്മിന്‍, ജോയ്. ശവസംസ്‌കാരം ബുധനാഴ്ച 11ന് പൂവ്വത്തുശ്ശേരി സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍.
 
ഹംസ
അണ്ടത്തോട്: കാപ്പിരിക്കാട് എല്‍.പി. സ്‌കൂളിനു സമീപം ചെറുതോട്ടുപുറത്ത് ഹംസ (68) അന്തരിച്ചു. ഭാര്യ: കദീജ. മക്കള്‍: റഫീക്ക്, ഷിഹാബ്, ഷഫീക്ക്, മുബീന. മരുമക്കള്‍: നൗഷല്‍, നസീറ, ആബിദ.
 
ആമിനക്കുട്ടി
പെരുമ്പടപ്പ്: കളത്തില്‍പ്പടിയില്‍ അല്ലിപറമ്പില്‍ പറമ്പത്തേരിയില്‍ പരേതനായ ഏന്തീന്‍കുട്ടിയുടെ ഭാര്യ വാലിയില്‍ ആമിനക്കുട്ടി(50) അന്തരിച്ചു. മക്കള്‍: അഷറഫ് (ദുബായ്), അബ്ദുള്‍ ഹക്കീം, ഷരീഫ, ഹാജറ. മരുമക്കള്‍: ഇബ്രാഹിം, അബ്ദുള്‍ ലത്തീഫ്, നിഷിദ.
 
അന്നം
ഇരിങ്ങാലക്കുട: തെക്കേ അങ്ങാടി ബ്രഹ്മകുളത്ത് താണിശ്ശേരിക്കാരന്‍ ലോനപ്പന്റെ ഭാര്യ അന്നം (87) അന്തരിച്ചു. മക്കള്‍: ആന്റണി (റിട്ട. മാനേജര്‍ എസ്.ബി.ടി.), അന്നംകുട്ടി, റപ്പായി, പോള്‍, വര്‍ഗീസ്, ട്രീസ, മേരി, പൗലോസ്. മരുമക്കള്‍: ആഗ്‌നസ്, റപ്പായി, ലൂസി, മേരി, സൂസന്‍, ബെന്‍സന്‍, പരേതനായ പോള്‍.
 
തോമക്കുട്ടി ജേക്കബ്
ഗുരുവായൂര്‍: മറ്റം തലക്കോട്ടൂര്‍ തോമക്കുട്ടി ജേക്കബ് (80) അന്തരിച്ചു. ഭാര്യ: മേരി ജേക്കബ്. മക്കള്‍: സണ്ണി ജോസഫ്, ഈനാശു, പ്രിന്‍സി. മരുമക്കള്‍: ബീന, സുനിത, ജോണ്‍സണ്‍. ശവസംസ്‌കാരം ബുധനാഴ്ച 10ന് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
 

ത്രേസ്യ
വരന്തരപ്പിള്ളി: കോരനൊടി മഞ്ഞളി പിണ്ടിയാന്‍ അന്തോണിയുടെ ഭാര്യ ത്രേസ്യ (74) അന്തരിച്ചു. മക്കള്‍: ഷീല, സി.മേഴ്‌സി ആന്റണി, ബീന, ജോഷി, ടെസ്സി, ജോസ്. മരുമക്കള്‍: തോമസ്,സണ്ണി, ജോയ്, വിത്സണ്‍, ഝാന്‍സി.
 
ജുവല്‍
വളര്‍ക്കാവ്: ഗാന്ധിഗ്രാമം കവലക്കാട്ട് ഓവുങ്ങല്‍ ജിംസന്റെ മകള്‍ ജുവല്‍ (പത്ത്മാസം) അന്തരിച്ചു. അമ്മ: അനു.
 
റോബര്‍ട്ട്പിന്‍ഹീറോ
കണ്ണംകുളങ്ങര: കടവത്ത്പറമ്പില്‍ ജോസഫിന്റെ മകന്‍ റോബര്‍ട്ട് പിന്‍ഹീറോ (84) അന്തരിച്ചു. ഭാര്യ: പരേതയായ റോസി. മക്കള്‍: ജോയ്, പോള്‍സണ്‍, ഫ്രാന്‍സിസ്, ആന്‍േറാ, ജോണ്‍സണ്‍, സ്റ്റെല്ല, റോയ്, ഡിക്‌സണ്‍, പീറ്റര്‍, റോബര്‍ട്ട്. മരുമക്കള്‍: ഷാജി, മേരി, ബീന, വിനി, ഡീന, വര്‍ഗീസ്, മേരി, സാലി, ലിജി, ടിങ്കു. ശവസംസ്‌കാരം ബുധനാഴ്ച 10ന് തൃശ്ശൂര്‍ തിരുഹൃദയ ലത്തീന്‍ സെമിത്തേരിയില്‍.
 
റോസ
പട്ടിക്കാട്: താണിക്കല്‍ കൊട്ടേക്കാടന്‍ സാമുവലിന്റെ ഭാര്യ റോസ (അമ്മിണി-84) അന്തരിച്ചു. മക്കള്‍: തങ്കമ്മ, ശാന്ത, ജോയ്, മേഴ്‌സി, ജോഷി, ജോയ്‌സി, ജോബിനി. മരുമക്കള്‍: കുട്ടപ്പന്‍, ലോറന്‍സ്, ചിന്ന, വിന്‍സെന്റ്, ഹൈറി, ആര്‍ദര്‍, അബി. ശവസംസ്‌കാരം ബുധനാഴ്ച 10ന് പട്ടിക്കാട് മാര്‍തോമാശ്ലീഹാ പള്ളി സെമിത്തേരിയില്‍.