http://whos.amung.us/stats/readers/ufx72qy9661j/
വെള്ളല്ലൂര്‍: തോട്ടത്തില്‍ വീട്ടില്‍ കെ.മധുസൂദനന്‍ നായരുടെയും ജി.ഓമനയമ്മയുടെയും മകന്‍ പ്രവീണും മടവൂര്‍ കൊച്ചാലുംമൂട് അനൂപ് ഭവനില്‍ വി.അനില്‍കുമാറിന്റെയും സി.എസ്.ബേബിയുടെയും മകള്‍ അഞ്ജുവും വിവാഹിതരായി.
 
തക്കല: പദ്മനാഭപുരം രാമസ്വാമികോവില്‍തെരുവ് ശ്രീമകത്തില്‍ കെ.ഭുവനേന്ദ്രന്റെയും എസ്. ജയകുമാരിയുടെയും മകള്‍ ബി.ജെ. മോനിഷയും തിരുവട്ടാര്‍ പുത്തന്‍കട പൊണ്ടലുംവീട്ടില്‍ എന്‍.ശേഖരന്‍നായരുടെയും പി.ശോഭനകുമാരിയുടെയും മകന്‍ എസ്. ശ്രീജിത്തും വിവാഹിതരായി.
 

More News from Thiruvananthapuram