http://whos.amung.us/stats/readers/ufx72qy9661j/
തിരുമല മാധവസ്വാമി ആശ്രമത്തില്‍ ഭാഗവത സപ്താഹയജ്ഞം യജ്ഞാചാര്യന്‍ സന്മയാനന്ദ സരസ്വതി 4.00.
 
നെടുങ്കാട് ബഥേല്‍ ലൂഥറന്‍ ചര്‍ച്ചില്‍ സുവിശേഷ കണ്‍വെന്‍ഷനും സഭാ വാര്‍ഷികവും 6.00.
 
ആക്കുളം തോറോട്ടുകോണം ചാമുണ്ഡിദേവി ക്ഷേത്രത്തില്‍ സമൂഹ പൊങ്കാല 8.30. ഭക്തിഗാനമേള 7.00.
 
കോട്ടയ്ക്കകം അഭേദാശ്രമത്തില്‍ ഭാഗവത സപ്താഹയജ്ഞം. യജ്ഞാചാര്യന്‍ സ്വാമി സുഗുണാനന്ദജി 7.00.
 
ഉദിയന്‍കുളങ്ങര സര്‍വവര പ്രസാദ മാതാ ദേവാലയത്തില്‍ ജപമാല. ലുത്തിനിയ, നൊവേന 5.00.
 
ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ ഡോ. വി.എസ്. ശര്‍മ്മയുടെ വിഷ്ണു സഹസ്രനാമം 5.30.
 
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ ഡോ. സി.എന്‍. ഗോപാലകൃഷ്ണന്റെ പ്രഭാഷണം 6.00.
 
അടൂര്‍ഭാസി സ്മാരക ടെലിഫിലിം നാടക അവാര്‍ഡ് വിതരണം മന്ത്രി അടൂര്‍ പ്രകാശ് വി.ജെ.ടി. ഹാള്‍ 5.30.
 
ശാസ്തമംഗലം ക്രയന്റ് ഗ്യാലറിയില്‍ വാന്‍ഗോഗിന്റെ ചിത്രപ്രദര്‍ശനം 11.00-7.00.
 
സൂര്യ ചലച്ചിത്ര മേളയില്‍ ടര്‍ക്കിഷ് സിനിമ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനാറ്റോളിയ' മുനിസിപ്പല്‍ ഓഡിറ്റോറിയം വഴുതക്കാട് 6.30.
 
തിരുവനന്തപുരം ലൂര്‍ദ് മാതാ കോളേജ് ഏകദിന പഠനശിബിരം ടെക്‌നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാള്‍ 9.00.
 
ശ്രീചിത്തിര തിരുനാള്‍ ശതാബ്ദിയാഘോഷം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കവടിയാര്‍ കൊട്ടാരം 5.00.
 
കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 'വാത്സല്യം' പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം പാളയം 3.00.
 
സംസ്ഥാന ജവഹര്‍ ബാലഭവനില്‍ അവധിക്കാല ക്ലാസ്സുകളുടെ സമാപനാഘോഷം ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ് 4.00.
 
അസോച്ചം സംഘടിപ്പിക്കുന്ന സാമ്പത്തിക ശില്‍പശാല. ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ്. ഹോട്ടല്‍ രാജധാനി 9.30.
 
എംഫ്‌ളിന്റ് ഡോട്ട്‌കോം ന്യൂസ് പോര്‍ട്ടല്‍ ഉദ്ഘാടനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോര്‍ത്ത് എസ്റ്റേറ്റ് ഹാള്‍ പ്രസ്സ് ക്ലബ്ബ് 9.30.
 
സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ മണ്ണ് സംരക്ഷണ ശില്പശാല. മസ്‌ക്കറ്റ് ഹോട്ടല്‍ 10.00.
 
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ദേശീയോദ്ഗ്രഥന ക്യാമ്പ് 'ജാഗരണ്‍ ഭാരത്' കനകക്കുന്ന് 10.00.
 
കനകക്കുന്നില്‍ ദേശീയ മാമ്പഴോത്സവം 10.00.
 
കിംസ് ആസ്​പത്രിയുടെ പത്താം വാര്‍ഷികാഘോഷം. മന്ത്രി വി.എസ്. ശിവകുമാര്‍ 6.00.
 
നിയമസഭാ ഹോസ്റ്റലില്‍ ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം. സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ 11.00.
 
ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ആരോഗ്യ തുടര്‍ വിദ്യാഭ്യാസ പരിപാടി ഹോട്ടല്‍ റസിഡന്‍സി ടവേഴ്‌സ് 7.30.
 
ഗാന്ധിപീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി കലാമേള. പഴവങ്ങാടി ശ്രീചിത്രാഹോം 6.00.
 

More News from Thiruvananthapuram