ക്രിസ്മസ് ഫെസ്റ്റ്

Posted on: 23 Dec 2012കോവളം: വിഴിഞ്ഞം സിന്ധുയാത്രാ മാതാദേവാലയത്തില്‍ ഞായറാഴ്ച ക്രിസ്മസ് ഫെസ്റ്റ് നടത്തും. ഇതോടനുബന്ധിച്ച് മനുഷ്യാവതാരചിത്രീകരണം, മാര്‍ഗംകളി, ക്രിസ്മസ് കരോള്‍ പാട്ടുകള്‍, ഡാന്‍സ്, മൈം, സിനിമാറ്റിക് ഡാന്‍സ്, മിമിക്‌സ്, സ്‌കിറ്റ് എന്നിവയും നടത്തും.

More News from Thiruvananthapuram