തുഞ്ചന്‍ ഉത്സവം 30ന്

Posted on: 23 Dec 2012തിരുവനന്തപുരം: തുഞ്ചന്‍ ഉത്സവം 30ന് 10ന് മണലുവിളയ്ക്കടുത്തുള്ള തുഞ്ചന്‍ ഗ്രാമം, ചക്കാല ഭവനില്‍ ആരംഭിക്കും. കാഞ്ഞാവെളി ഗോപാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ ചക്കാല സമുദായ സംഘം പ്രസിഡന്റ് കെ. രംഗനാഥന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കവിയരങ്ങ് നടക്കും. വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരവും ഉപന്യാസമത്സരവും നടക്കും. 'തുഞ്ചത്തെഴുത്തച്ഛനും കേരളീയ സംസ്‌കാരവും' എന്ന വിഷയത്തെക്കുറിച്ചാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ 9ന് തുഞ്ചന്‍ ഗ്രാമത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.

More News from Thiruvananthapuram