മധുവനം സായി ആശ്രമത്തില്‍ ഹേമന്തശിബിരം

Posted on: 23 Dec 2012പുളിയറക്കോണം: മധുവനം സത്യസായി ആശ്രമത്തില്‍ ഞായറാഴ്ച രാവിലെ 9.30ന് അഷേ്ടാത്തര സഹസ്രഗായത്രി ഹോമവും തുടര്‍ന്ന് ഏകാദശി യജ്ഞത്തിന്റെ പൂര്‍ണാഹുതിയും നടക്കും. ഭാരതീയ സംസ്‌കാരത്തെയും ആദ്ധ്യാത്മികതയെയും കുറിച്ചുള്ള പത്താമത് ഹേമന്ത ശിബിരം വൈകുന്നേരം ആറിന് ആരംഭിക്കും.

More News from Thiruvananthapuram