ഇന്റര്‍ കോളീജിയറ്റ് പ്രബന്ധമത്സരം

Posted on: 23 Dec 2012കല്ലമ്പലം: നബിദിനാ ഘോഷങ്ങളുടെ ഭാഗമായി കല്ലമ്പലം ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി സംസ്ഥാനതലത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. 'മുഹമ്മദ് നബി മാനവികതയുടെ പ്രവാചകന്‍' എന്നതാണ് വിഷയം. പ്രബന്ധങ്ങള്‍ 2500 വാക്കില്‍ കവിയരുത്. താത്പര്യമുള്ളവര്‍ മേലധികാരികളുടെ സാക്ഷ്യപത്രം സഹിതം ജനവരി 15നകം രചനകള്‍ അയയ്ക്കണം. അയയേ്ക്കണ്ട മേല്‍വിലാസം ഫിറോസ് കാവേലി, പ്രസിഡന്റ്, ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി, കല്ലമ്പലം റസിഡന്റ്‌സ് വെല്‍ഫെയര്‍ സഹകരണസംഘം ബില്‍ഡിങ്, കല്ലമ്പലം - 695605.

More News from Thiruvananthapuram