ലാന്‍ഡ് കമ്മീഷന്‍ഏജന്റ്‌സ്

Posted on: 23 Dec 2012വിതുര: കേരള ലാന്‍ഡ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ വിതുര യൂണിറ്റ് പൊതുയോഗം നടന്നു. ഭാരവാഹികള്‍: ആര്‍.സുരേന്ദ്രന്‍(പ്രസിഡന്റ്),സി.വിജയകുമാര്‍(സെക്രട്ടറി),സുലൈമാന്‍(വൈസ് പ്രസിഡന്റ്), കുട്ടപ്പന്‍പിള്ള(ഖജാന്‍ജി),സുധാകരന്‍ (ജോയിന്റ് സെക്രട്ടറി).

More News from Thiruvananthapuram