പെരുകൈത ക്ഷേത്രപൊതുയോഗം

Posted on: 23 Dec 2012വിതുര:പെരുംകൈത മേലാങ്കോട് ദേവീക്ഷേത്ര കുടുംബാംഗങ്ങളുടെ വിശേഷാല്‍ പൊതുയോഗം 25ന് 2.30ന് ക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് രക്ഷാധികാരി ബി.ലീല, ജനറല്‍ സെക്രട്ടറി പി.കെ.മധു എന്നിവര്‍ അറിയിച്ചു.

More News from Thiruvananthapuram