തൊളിക്കോട് ക്രിസ്മസ്ചന്തതുടങ്ങി

Posted on: 23 Dec 2012വിതുര: തൊളിക്കോട് പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പുളിമൂട് യു.പി.സ്‌കൂളില്‍ ക്രിസ്മസ് ചന്ത തുടങ്ങി. മാങ്കാട് സുകുമാരന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.തോട്ടുമുക്ക് അന്‍സര്‍, ആര്‍.ശോഭനകുമാരി, ഷെമി ഷംനാദ്, വത്സലകുമാരി, എസ്.ഷീല, പ്രസാദിനി, ബൈജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Thiruvananthapuram