'ഊരുഭംഗം' അവതരണം 25ന്

Posted on: 23 Dec 2012വിതുര: ഭാരതത്തിലെ ആദ്യ ട്രാജഡി നാടകമായ ഭാസന്റെ 'ഊരുഭംഗം' വിതുര ബാലഭവന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്നു. 25ന് വൈകിട്ട് ഏഴിന് ബാലഭവന്‍ അങ്കണത്തിലാണ് നാടകം.

More News from Thiruvananthapuram