ദക്ഷിണേന്ത്യന്‍ കബഡി മത്സരം തുടങ്ങി

Posted on: 23 Dec 2012വിതുര: കളീക്കല്‍ ജനനി കലാകായിക ക്ലബ്ബ് 32-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദക്ഷിണേന്ത്യന്‍ പുരുഷ, വനിതാ കബഡി ചാമ്പ്യന്‍ഷിപ്പ് മത്സരം വിതുര പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ തുടങ്ങി. വാര്‍ഡംഗം ജി.ഡി. ഷിബുരാജിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് ഉദ്ഘാടനം ചെയ്തു. മത്സരം 25ന് സമാപിക്കും.

More News from Thiruvananthapuram