ആധാര്‍ രജിസ്‌ട്രേഷന്‍

Posted on: 23 Dec 2012ചേരപ്പള്ളി: വലിയകലുങ്ക് ഗവ. എല്‍. പി. സ്‌കൂളില്‍ ആധാര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

More News from Thiruvananthapuram