തേക്കിന്‍കാല മഹാവിഷ്ണുക്ഷേത്രോത്സവം

Posted on: 23 Dec 2012ആര്യനാട്: കോട്ടയ്ക്കകം ഹൗസിങ് ബോര്‍ഡ് തേക്കിന്‍കാല മഹാവിഷ്ണു ക്ഷേത്രത്തില്‍ 23ന് സ്വര്‍ഗവാതില്‍ ഏകാദശി പ്രമാണിച്ച് വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും.

രാവിലെ 8ന് നവകലശപൂജ, 9ന് നവകലശാഭിഷേകം. തുടര്‍ന്ന് 108 കരിക്കഭിഷേകവും ഉണ്ടായിരിക്കും.

More News from Thiruvananthapuram