മരത്തില്‍നിന്ന് വീണ് പരിക്ക്

Posted on: 23 Dec 2012വെഞ്ഞാറമൂട്: മരത്തില്‍ നിന്ന് വീണ് തട്ടത്തുമല അനില്‍ നിവാസില്‍ അനില്‍കുമാറി ( 45 ) ന് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് നാലിനായിരുന്നു സംഭവം. പരിക്കേറ്റയാളെ ഗോകുലം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

More News from Thiruvananthapuram