ആലംകോട് ശാസ്താക്ഷേത്രോത്സവം

Posted on: 23 Dec 2012നെടുമങ്ങാട്: ആലംകോട് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് ഉത്സവം ഡിസംബര്‍ 26 ന് സമാപിക്കും. 24 ന് രാവിലെ 5.30 ന് അഭിഷേകം, വൈകുന്നേരം 4 ന് ഐശ്വര്യപൂജ, 5 ന് മണ്ഡലചിറപ്പ്, 7.30 ന് വില്‍പാട്ട്. 25 ന് ഉച്ചയ്ക്ക് 12 ന് അന്നദാനസദ്യ, 5 ന് മണ്ഡലചിറപ്പ്, ഭജന, 7 ന് നാടകം. 26 ന് രാവിലെ 7.30 ന് കലശപൂജ, 8 ന് പ്രഭാതഭക്ഷണം, 5 ന് മണ്ഡലചിറപ്പ്, 7.30 ന് ഉരുള്‍, 8.30 ന് താലപ്പൊലി, 10 ന് മെഗാഷോ എന്നിവ നടക്കും.

More News from Thiruvananthapuram