മണ്ഡലചിറപ്പ് ഉത്സവം

Posted on: 23 Dec 2012പനവൂര്‍: കരിക്കുഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്ര മണ്ഡല പൂജ ഉത്സവം 26 ന് നടക്കും. രാവിലെ 5 ന് ഗണപതിഹോമം, 9 ന് ഭസ്മാഭിഷേകം, 12.30 ന് അന്നദാനം, 4 ന് ചെണ്ടമേളം, 4.30 ന് ഘോഷയാത്ര, 9 ന് പട്ടാഭിഷേകം എന്നിവ നടക്കും.

More News from Thiruvananthapuram