വൈദ്യുതി മുടങ്ങും

Posted on: 23 Dec 2012നെടുമങ്ങാട്: നെടുമങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുളവിക്കോണം, ചന്തമുക്ക്, സത്രംമുക്ക്, വാളിക്കോട്, ടൗണ്‍, കല്ലമ്പാറ, പതിനൊന്നാംകല്ല്, ഹോസ്​പിറ്റല്‍ ജങ്ഷന്‍, ആക്കോട്ടുപാറ, നെട്ട, ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. 23 ന് രാവിലെ 8 മുതലാണ് വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ മുടങ്ങുന്നതെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

More News from Thiruvananthapuram