കയറ്റിറക്കുകൂലിവര്‍ദ്ധിപ്പിച്ചു

Posted on: 23 Dec 2012ആറ്റിങ്ങല്‍: ചിറയിന്‍കീഴ്, അഴൂര്‍, കിഴുവിലം പഞ്ചായത്തുകളിലെ കയറ്റിറക്കുകൂലി 17 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഐ.എന്‍.ടി.യു.സി ജില്ലാകമ്മിറ്റി അറിയിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമനിധിബോര്‍ഡ്, വ്യാപാര-ട്രേഡ്‌യൂണിയന്‍ സംഘടനകള്‍ എന്നിവയുടെ യോഗത്തിലാണ് തീരുമാനം. വി.എസ്.അജിത്കുമാര്‍, കെ.മോഹനചന്ദ്രന്‍നായര്‍, ആര്‍.സുമകുമാരി, എസ്.വിജയകുമാര്‍, ജി.വേണു, ഗോപാല്‍, ബി.പ്രശാന്തന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thiruvananthapuram