അഷ്ടമംഗലദേവപ്രശ്‌നം

Posted on: 23 Dec 2012വര്‍ക്കല: തേരകുളം ചന്ദനമാരി അമ്മന്‍കോവിലിലെ അഷ്ടമംഗലദേവപ്രശ്‌നം 26ന് രാവിലെ ഒമ്പതിന് നടക്കും. ജ്യോതിഷപണ്ഡിതന്‍ നാരായണന്‍ നമ്പൂതിരി നേതൃത്വം നല്‍കും. ഉച്ചയ്ക്ക് അന്നദാനം.

More News from Thiruvananthapuram