എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു

Posted on: 23 Dec 2012കിളിമാനൂര്‍: ഗവ. എച്ച്.എസ്.എസ്സിലെ എന്‍.എസ്.എസ് സപ്തദിനക്യാമ്പ് ആര്‍.ആര്‍.വി.ബി.വി.എച്ച്.എസ്.എസ്സില്‍ തുടങ്ങി. ക്യാമ്പിന്റെ ഉദ്ഘാടനം ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു.

More News from Thiruvananthapuram