കിളിമാനൂര്‍ സഹകരണ കാര്‍ഷികഗ്രാമവികസനബാങ്ക് നിക്ഷേപസമാഹരണം

Posted on: 23 Dec 2012കിളിമാനൂര്‍: സഹകരണ കാര്‍ഷികഗ്രാമവികസനബാങ്ക് നിക്ഷേപസമാഹരണത്തിന്റെ ഉദ്ഘാടനം എ. സമ്പത്ത് എം.പി. നിര്‍വഹിച്ചു.

'നിക്ഷേപം നാടിനും നാട്ടുകാരുടെ ക്ഷേമത്തിനും' എന്നാണ് പദ്ധതിയുടെ പേര്. യോഗത്തില്‍ ബി. സത്യന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. സോളമന്‍ അലക്‌സ്, എന്‍. സുദര്‍ശനന്‍, കെ. രാമചന്ദ്രന്‍ , ജോര്‍ജ് കുര്യാക്കോസ്, ജി.ചന്ദ്രശേഖരന്‍ നായര്‍, മടവൂര്‍ അനില്‍, എന്‍. രാജന്‍, എ. ഷിഹാബുദ്ദീന്‍, വി.എസ്. സന്തോഷ്, വി.ജെ. ജയിന്‍, ഇലകമണ്‍ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thiruvananthapuram