പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇന്ന്

Posted on: 23 Dec 2012



പോത്തന്‍കോട്: ലക്ഷ്മീവിലാസം ഹൈസ്‌കൂളില്‍ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വവിദ്യാര്‍ത്ഥികൂട്ടായ്മ സംഘടിപ്പിക്കുന്നൂ. 1983-84 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ ഒത്തുചേരുന്നത്. ഞായറാഴ്ച 2ന് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സംഗമം.

More News from Thiruvananthapuram