മാലിന്യം തള്ളിയത് എ.ആര്‍. ക്യാമ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍

Posted on: 23 Dec 2012പേരൂര്‍ക്കട: കുടപ്പനക്കുന്ന് കണ്‍കോര്‍ഡിയ സ്‌കൂളിനു സമീപം മാലിന്യം തള്ളിയത് എ.ആര്‍. ക്യാമ്പിലെ മുന്‍ ഉന്നത പോലീസുദ്യോഗസ്ഥനായ അപ്പുക്കുട്ടനാണെന്ന് പേരൂര്‍ക്കട പോലീസ് അറിയിച്ചു.

ഇദ്ദേഹത്തിനെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.

More News from Thiruvananthapuram