കേരള മഹിളാസംഘം ധര്‍ണ നടത്തി

Posted on: 23 Dec 2012



തിരുവനന്തപുരം: വിലക്കയറ്റത്തിനും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കുമെതിരെ കേരള മഹിളാസംഘം പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി.

സി.പി.ഐ. ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി ധര്‍ണ ഉദ്ഘാടനം ചെയ്തു.

സംഘം ജില്ലാ പ്രസിഡന്റ് ഡോ. സി. ഉദയകല, ജി.ആര്‍.അനില്‍, എം.രാധാകൃഷ്ണന്‍ നായര്‍, ആര്‍. പ്രസന്നകുമാരി, പട്ടം ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Thiruvananthapuram