അന്‍പറത്തലയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ഉത്സവം

Posted on: 23 Dec 2012ശ്രീകാര്യം: ചെറുവയ്ക്കല്‍ ശ്രീ അന്‍പറത്തലയ്ക്കല്‍ ഭഗവതിക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് ഉത്സവം 26ന് നടത്തും. രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യം, മഹാഗണപതിഹോമം, ഉഷപൂജ, ദീപാരാധന, 10 ന് പൊങ്കാല, 1 ന് അന്നദാനം, വൈകീട്ട് 5.30ന് ഐശ്വര്യപൂജ, 6.30ന് ദീപാരാധന.

More News from Thiruvananthapuram