ത്രിവിക്രമംഗലം ക്ഷേത്രോപദേശക സമിതി

Posted on: 23 Dec 2012തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശാനുസരണം തമലം ത്രിവിക്രമംഗലം ശ്രീ മഹാവിഷ്ണു (വാമനമൂര്‍ത്തി) ക്ഷേത്രത്തില്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായരുടെയും സബ് ഗ്രൂപ്പ് ഓഫീസര്‍ കെ. ബി. രാജന്റെയും സാന്നിദ്ധ്യത്തില്‍ പുതിയ ക്ഷേത്രോപദേശകസമിതി രൂപവത്കരിച്ചു. എസ്. ശ്രീകുമാര്‍ (പ്രസി.), ആര്‍. ഹരികുമാര്‍ (വൈസ് പ്രസി.), ജി. സുരേന്ദ്രന്‍ (സെക്ര.) തുടങ്ങി 10 ഭരണസമിതിയംഗങ്ങളെയും തിരഞ്ഞെടുത്തു.

More News from Thiruvananthapuram