സ്വര്‍ഗവാതില്‍ ഏകാദശി:ഷിര്‍ദ്ദിപുരിയില്‍ ഇന്ന് വിശേഷാല്‍ പൂജകളും അന്നദാനവും

Posted on: 23 Dec 2012കഴക്കൂട്ടം: ഷിര്‍ദ്ദിസായ് സച്ചരിത മഹായജ്ഞം നടക്കുന്ന മങ്ങാട്ടുകോണം ഷിര്‍ദ്ദിപുരി ആശ്രമക്ഷേത്രത്തില്‍ സ്വര്‍ഗവാതില്‍ ഏകാദശി പ്രമാണിച്ച് 23ന് വിശേഷാല്‍ പൂജകളും അന്നദാനവും ഉണ്ടാകുമെന്ന് ആശ്രമാധികൃതര്‍ അറിയിച്ചു.

More News from Thiruvananthapuram