പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

Posted on: 23 Dec 2012തിരുവനന്തപുരം: ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തില്‍ നടത്തിയ തിരച്ചിലില്‍ വാറണ്ടുകേസിലെ പ്രതികളായ 114 പേരെ അറസ്റ്റു ചെയ്തു. ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളികളായ ആറു പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചതിന് 58 പേര്‍ക്കെതിരേയും ലൈസന്‍സില്ലാതെയും അതിവേഗതയിലും വാഹനം ഓടിച്ച 43 പേര്‍ക്കെതിരേയും കേസെടുത്തു.

More News from Thiruvananthapuram