സ്‌നേഹസാന്ത്വനം

Posted on: 23 Dec 2012കോവളം: വെങ്ങാനൂര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണം ലഭിച്ചുകൊണ്ടിരിക്കുന്ന കുടുംബങ്ങളുടെ സംഗമവും ക്രിസ്മസ് വിരുന്നും കിറ്റ് വിതരണവും തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വെങ്ങാനൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

More News from Thiruvananthapuram